Question: ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും ഇതേ തീയതികളുടെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള തീയതികളുടെയും തുക 62 ആണെങ്കില്‍ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്
A. 9
B. 8
C. 7
D. 10
Similar Questions
ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ ക്യൂബിൻ്റെ തുക എത്ര?
A. 550
B. 125
C. 225
D. 150
48,000 രൂപ ഒരു വര്‍ഷത്തേക്ക് 8% നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായി പലിശ കൂട്ടി ചേർക്കുമ്പോള്‍ എത്ര രൂപയാകും